tag:blogger.com,1999:blog-459559864783051890.post6721450624270023746..comments2023-05-14T02:06:42.192-07:00Comments on സൗമ്യദര്‍ശനം: അമ്മയാണു ധനംബെന്ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.comBlogger15125tag:blogger.com,1999:blog-459559864783051890.post-51321571353605706582012-08-17T03:48:03.163-07:002012-08-17T03:48:03.163-07:00സന്ദീപിന്റെ അനുഭവക്കുറിപ്പ് ഹൃദ്യമായി....സന്ദീപിന്റെ അനുഭവക്കുറിപ്പ് ഹൃദ്യമായി....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-459559864783051890.post-32754895792971595902012-08-17T01:23:44.043-07:002012-08-17T01:23:44.043-07:00Nice work.Hearty CongratsNice work.Hearty CongratsAnonymoushttps://www.blogger.com/profile/14887041340103816443noreply@blogger.comtag:blogger.com,1999:blog-459559864783051890.post-45468666528350499002012-08-16T08:19:09.154-07:002012-08-16T08:19:09.154-07:00ഞമ്മള് ലേറ്റായിപ്പോയി..എന്നാലും ആശംസകള്‍ അര്‍പ്പി...ഞമ്മള് ലേറ്റായിപ്പോയി..എന്നാലും ആശംസകള്‍ അര്‍പ്പിക്കുന്നു...Vaseemhttps://www.blogger.com/profile/13192925152893425679noreply@blogger.comtag:blogger.com,1999:blog-459559864783051890.post-41197084406361564752012-08-15T22:44:44.254-07:002012-08-15T22:44:44.254-07:00സുന്ദരമാണ് ബെന്ജിയുടെ ഓരോ കഥകളും.
ഇവിടെ വര്‍ണ്ണിച്...സുന്ദരമാണ് ബെന്ജിയുടെ ഓരോ കഥകളും.
ഇവിടെ വര്‍ണ്ണിച്ച ആ വീടിന്റെയും കൃഷിയിടത്തിന്റെയും സുന്ദര ദൃശ്യം മനസ്സില്‍ മായാതെ നില്ക്കുന്നു.

എന്റെ സുരസ്വപ്നത്തില് വേരൂന്നിയ കാടും, കൃഷിയിടവും, കുടിലും ഏറ്മാടവും തന്നെയായാണ് ആ കാഴ്ചകള്‍ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയത്!
ആശംസകള്‍Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-459559864783051890.post-80247815049029476202012-08-14T19:41:37.111-07:002012-08-14T19:41:37.111-07:00ആശംസകള്‍ക്ക് അതിര്‍ത്തി അല്ലല്ലോ ബെഞ്ചി ,ഞാന്‍ വന്‍...ആശംസകള്‍ക്ക് അതിര്‍ത്തി അല്ലല്ലോ ബെഞ്ചി ,ഞാന്‍ വന്നു ,ഹ നാചിയെ ,,പിന്നെ കഥ കുറച്ചു വായിച്ചു ഉറക്ക ക്ഷീണം കൊണ്ട് ആണ് കേട്ടോ ,വായിക്കാം ഇനിയും സമയം ഉണ്ടല്ലോ ,,,,,,,,,,,,വീണ്ടും വീണ്ടും അമ്മയെ കുറിച് എഴുതുക ,,ആശംസകള്‍ നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-459559864783051890.post-19587314411059050152012-07-24T03:08:41.540-07:002012-07-24T03:08:41.540-07:00ഇപ്പോഴേ ഇതുവഴി വരാന്‍ കഴിഞ്ഞുള്ളു
എഴുത്തിനു ഒരു ഒ...ഇപ്പോഴേ ഇതുവഴി വരാന്‍ കഴിഞ്ഞുള്ളു
എഴുത്തിനു ഒരു ഒഴുക്ക് ഉണ്ട്
ഇനിയും കാണാംRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-459559864783051890.post-20430792815050749212012-06-23T01:20:58.963-07:002012-06-23T01:20:58.963-07:00വളരെ നന്ദി അവന്തികാ, ഈ അഭിപ്രായത്തിന്...വളരെ നന്ദി അവന്തികാ, ഈ അഭിപ്രായത്തിന്...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-40833343221349470902012-06-23T01:18:33.782-07:002012-06-23T01:18:33.782-07:00വളരെ നന്ദി കൊച്ചുമോളേ, ഈ സന്ദര്‍ശനത്തിനും അഭിനന്ദന...വളരെ നന്ദി കൊച്ചുമോളേ, ഈ സന്ദര്‍ശനത്തിനും അഭിനന്ദനത്തിനും.... വീണ്ടും കാണാം...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-25700189697838363322012-06-15T21:16:30.740-07:002012-06-15T21:16:30.740-07:00അയ്യോ ബെഞ്ചി
ഞാന്‍ ഇവിടൊന്നു വന്ന് പോയെങ്കിലും
ബ്...അയ്യോ ബെഞ്ചി
ഞാന്‍ ഇവിടൊന്നു വന്ന് പോയെങ്കിലും
ബ്ലോഗില്‍ ചേരാന്‍ മറന്നു പോയി
ക്ഷമ. ഇപ്പോള്‍ ചേര്‍ന്നു.
വീണ്ടും കാണാം.
യാത്ര തുടരുക, ആശംസകള്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-459559864783051890.post-50440873705462797992012-06-13T02:54:07.629-07:002012-06-13T02:54:07.629-07:00അമ്മയാണെന്റെ ധനം.'
ഇങ്ങനെ പറയാന്‍ എല്ലാ കുഞ്ഞു...അമ്മയാണെന്റെ ധനം.'
ഇങ്ങനെ പറയാന്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും കഴിഞ്ഞെങ്കില്‍..
ഇഷ്ടായി ഈ കഥ.
-അവന്തികഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-459559864783051890.post-36055528220701067772012-06-10T23:13:16.032-07:002012-06-10T23:13:16.032-07:00അവന്റെ മറുപടി പെട്ടെന്നായിരുന്നു-
'ഒരിക്കലുമി...അവന്റെ മറുപടി പെട്ടെന്നായിരുന്നു-
'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'
സന്ദീപിന് അമ്മയോടുള്ള ആ സ്നേഹം നന്നായി അവതരിപ്പിച്ചു ...!
നല്ല അവതരണം ബെഞ്ചി ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-459559864783051890.post-64797774492032981552012-06-02T11:50:49.883-07:002012-06-02T11:50:49.883-07:00ടീച്ചര്‍, വളരെ നന്ദി... സന്ദീപിന്റെ അനുഭവം വായിച്ച...ടീച്ചര്‍, വളരെ നന്ദി... സന്ദീപിന്റെ അനുഭവം വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-32941035009522939602012-06-02T10:44:43.759-07:002012-06-02T10:44:43.759-07:00അവന്റെ മറുപടി പെട്ടെന്നായിരുന്നു-
'ഒരിക്...അവന്റെ മറുപടി പെട്ടെന്നായിരുന്നു-
'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'
ഇഷ്ടമായി. ആത്മാര്‍ത്ഥമായ രചനാരീതി....മനസ്സില്‍ കൊള്ളും വിധം ഭംഗിയായി അവതരിപ്പിച്ചു. എല്ലാ വിധ ആശംസകളും.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-459559864783051890.post-16415952975620250392012-06-01T11:22:59.319-07:002012-06-01T11:22:59.319-07:00വളരെ നന്ദി സര്, അഭിപ്രായത്തിനും മാര്‍ഗ്ഗനിര്‍ദ്ദേ...വളരെ നന്ദി സര്, അഭിപ്രായത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും. വേര്‍ഡ് വേരിഫിക്കേഷന് മാറ്റണമെന്ന് മുമ്പ് അജിത് സര് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അന്നത് കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ അതു മാറ്റിയിട്ടുണ്ട്. ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയണേ. വീണ്ടും കാണാം...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-50671140743530437172012-06-01T09:21:02.123-07:002012-06-01T09:21:02.123-07:00P V Ariel പറഞ്ഞു...
സന്ദീപിന്റെ കഥ വളരെ തന്മയത്വത്...P V Ariel പറഞ്ഞു...
സന്ദീപിന്റെ കഥ വളരെ തന്മയത്വത്തോടെ
ഇവിടെ അവതരിപ്പിച്ചതില്‍ അഭിനന്ദനം
നല്ല അവതരണം, വായനക്ക് നല്ല ഒഴുക്കുണ്ട്
വീണ്ടു എഴുതുക അറിയിക്കുക
ബ്ലോഗില്‍ ഇനി അല്ലറ ചില്ലറ പണികള്‍ കൂടി ചെയ്യാനുണ്ട്
ഒരു follow button, add on button തുടങ്ങിയവ ചേര്‍ക്കുക
വീണ്ടും കാണാം

പിന്നെ ഈ word verification മാറ്റുക, അത് കമന്റു ചെയ്യുന്നവര്‍ക്ക് iritation ഉണ്ടാക്കും .Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com