tag:blogger.com,1999:blog-459559864783051890.post1178822762118178612..comments2023-05-14T02:06:42.192-07:00Comments on സൗമ്യദര്‍ശനം: അനുഭവങ്ങള്‍ നല്കിയ കൃഷിപാഠങ്ങളുമായി ചിലര്ബെന്ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.comBlogger37125tag:blogger.com,1999:blog-459559864783051890.post-79641395220838398502013-10-04T10:29:45.138-07:002013-10-04T10:29:45.138-07:00പതുക്കെ കൃഷിയിലേക്ക് തിരിയാന്‍ മനസ്സിനെ പാകപ്പെടുത...പതുക്കെ കൃഷിയിലേക്ക് തിരിയാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതിനിടയിലാണ് ഇതു വായിച്ചത്... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-459559864783051890.post-4362195589338612522013-07-24T06:27:40.401-07:002013-07-24T06:27:40.401-07:00പ്രകൃതിയിലെയ്ക്കുള്ള തിരിച്ചുപോക്ക് ! നട്ടും നനച്ച...പ്രകൃതിയിലെയ്ക്കുള്ള തിരിച്ചുപോക്ക് ! നട്ടും നനച്ചും പരിപാലിച്ചും ഇത് വായിക്കുന്ന നമുക്കും മാതൃകയാവാം ,വളരെ നല്ല പോസ്റ്റ് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-459559864783051890.post-63875446912747621032013-06-16T01:46:40.567-07:002013-06-16T01:46:40.567-07:00ഓർഗാനിക് കൃഷിക്ക് എന്നേറെ പ്രസക്തിയുണ്ട്. പ്രത്യേക...ഓർഗാനിക് കൃഷിക്ക് എന്നേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് മൊസാന്റൊയെ പോലുള്ള ഭീകരന്മാർ ലോകത്ത് വലവിരിച്ച സന്ദർഭത്തിൽ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-459559864783051890.post-10618009299206424602013-06-13T19:36:14.466-07:002013-06-13T19:36:14.466-07:00ഈ പരിചയപ്പെടുത്തലിനു നന്ദി ബെഞ്ചി..തിരുവനന്തപുരത്ത...ഈ പരിചയപ്പെടുത്തലിനു നന്ദി ബെഞ്ചി..തിരുവനന്തപുരത്ത് നന്തന്‍കോട് എന്റെ ഒരു ബന്തുവിന്റെ വീട്ടില്‍ പോയപ്പോള്‍ തൊട്ടടുത്ത കൃഷ്ണന്‍കുട്ടി അങ്കിള്‍ന്റെ വീട്ടിലാണ് ആദ്യമായി ടെറസ്സില്‍ കൃഷിയിറക്കിയത് ഞാന്‍ കാണുന്നത് . വാഴകുലകള്‍ , മാവ് , ചേന , കാച്ചില് ...അങ്ങനെ മിക്കവാറും ഉള്ള എല്ലാ സാധനങ്ങളും അവിടെ കണ്ടപ്പോള്‍ അത്ഭുതം തോന്നി . പിന്നെ വീട്ടില്‍ വന്നു ഞാനും പരീക്ഷിച്ചു ചെറുതായി ചാക്കില്‍ മണ്ണ് നിറച്ചു ചാണകപ്പൊടിയും , ചാരവും മാത്രം വളമായി ഇട്ടു കുറെ നല്ല പച്ചക്കറി പറിച്ചെടുക്കാന്‍ സാധിച്ചു . kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-459559864783051890.post-8521772100780463422013-06-11T18:37:16.909-07:002013-06-11T18:37:16.909-07:00തികച്ചും പ്രസക്തമായ ഒരു പോസ്റ്റ്. വായിക്കാന്‍ വൈകി...തികച്ചും പ്രസക്തമായ ഒരു പോസ്റ്റ്. വായിക്കാന്‍ വൈകിയതിലുള്ള വിഷമം മാത്രം..ഫുക്കുവോക്കയുടെ പുസ്തകം വളര മുന്‍പ് വായിച്ചിട്ടുള്ളതാണ്. മിക്കവാറും എല്ലാ പച്ചക്കറികളും വീട്ടിലെ തൊടിയില്‍ നിന്ന് പറിച്ച് കറികളുണ്ടാക്കിത്തന്നിരുന്ന അമ്മീമ്മയെ ഓര്‍മ്മിക്കാത്ത ഒറ്റദിവസം പോലും ഇല്ല, ഇന്ന് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന ഞാനെന്ന അടുക്കളക്കാരിയ്ക്ക്...

അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിന്......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-459559864783051890.post-77036689477610604212013-06-10T21:30:05.617-07:002013-06-10T21:30:05.617-07:00നേരിട്ട് കണ്ട കുറെ ഫോട്ടം ചേര്‍ക്കാമായിരുന്നു..കൃഷി...നേരിട്ട് കണ്ട കുറെ ഫോട്ടം ചേര്‍ക്കാമായിരുന്നു..കൃഷി മഹത്തരം എന്ന് പറയുന്നതല്ലാതെ ആരും അതിലെക്കില്ല !!!അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-459559864783051890.post-22154239238048572432013-06-08T23:50:14.200-07:002013-06-08T23:50:14.200-07:00വളരെ വിജ്നാനപ്രദമായ പോസ്റ്റ്.. മണ്ണിന്റെ മണ്ണം അറ...വളരെ വിജ്നാനപ്രദമായ പോസ്റ്റ്.. മണ്ണിന്റെ മണ്ണം അറിയുന്നതോടൊപ്പം മണ്ണിലേയ്ക്കിറങ്ങി ചെല്ലുവാൻ പ്രേരിപ്പിക്കുന്ന വിവരണം.. നന്ദി..ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-459559864783051890.post-77448922648730259162013-06-08T21:14:32.659-07:002013-06-08T21:14:32.659-07:00ആരോഗ്യമുള്ള കൃഷിരീതിക്കു നാശം തുടങ്ങിയത് രാസവള പ്ര...ആരോഗ്യമുള്ള കൃഷിരീതിക്കു നാശം തുടങ്ങിയത് രാസവള പ്രയോഗം തുടങ്ങിയ അന്നുമുതൽ തന്നെയാണ്. തൽഫലമായി വിളകളുടെ ആരോഗ്യം ക്ഷയിച്ചു, ഉൽപ്പന്നങ്ങളിൽ കീടങ്ങൾ ആക്രമണം നടത്തി. അങ്ങനെ കീടനാശിനികളും വന്നു. ഇതുതന്നെയാണ് ആരോഗ്യം നശിച്ച ഇന്നത്തെ തലമുറയുടെ അവസ്ഥക്ക് യഥാർത്ഥ കാരണം. ഒപ്പം കുന്നുകൂടുന്ന മാലിന്യങ്ങൾ ഒരുക്കുന്ന കെണികളും.

ഇവയ്ക്കെല്ലാം പരിഹാരമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേന സർക്കാരിനു നയാപൈസ ചെലവില്ലാതെ നടപ്പിലാക്കാവുന്ന സംവിധാനം ബഹുമാനപ്പെട്ട അലിമന്ത്രിയോട് ഈയുള്ളവൻ സംസാരിച്ചപ്പോൾ മറ്റു പദ്ധതികളുണ്ടോന്നാണ് അന്വേഷിച്ചത്. നമ്മുടെ ഭരണകർത്താക്കൾക്ക് കോടികളുടെ പദ്ധതികൾ മതി. മാലിന്യത്തിൽ നിന്നുള്ള മോചനമോ, കാർഷികമേഖലയുടെ അഭിവൃദ്ധിയോ അവർക്ക് ലക്ഷ്യമല്ല. എല്ലാം കപട രോദനം മാത്രം.

കാർഷിക മേഖലയെക്കുറിച്ചുള്ള ഈ ലേഖനത്തിന് എന്റെ ആശംസകൾ.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-459559864783051890.post-91338206428643535782013-06-08T20:33:28.022-07:002013-06-08T20:33:28.022-07:00സന്തോഷകരമായ വായന തന്നു. നന്ദി.സന്തോഷകരമായ വായന തന്നു. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-459559864783051890.post-17765968495971996722013-06-08T13:54:46.021-07:002013-06-08T13:54:46.021-07:00Vethysthamaaya vishayam nalla kure krishikkare enn...Vethysthamaaya vishayam nalla kure krishikkare enna pole valiya arivukalum pakarnnu thannu.. Thanks for this post..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-459559864783051890.post-90357357509838038602013-06-08T09:42:15.893-07:002013-06-08T09:42:15.893-07:00good one yaaar.........good one yaaar.........Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-459559864783051890.post-21355482030923490982013-06-06T14:16:24.498-07:002013-06-06T14:16:24.498-07:00ഈ പരിചയപ്പെടുത്തലിനു നന്ദി..നല്ലൊരു ലേഖനം...
കൃഷി...ഈ പരിചയപ്പെടുത്തലിനു നന്ദി..നല്ലൊരു ലേഖനം...

കൃഷിയെ സ്നേഹിക്കുന്നവരൊക്കെ വായിക്കട്ടെ

ആശംസകള്‍ ബെഞ്ചിMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-459559864783051890.post-30597763501475613612013-06-06T10:23:09.382-07:002013-06-06T10:23:09.382-07:00Nice Article..!Nice Article..!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-459559864783051890.post-47788030361450742132013-06-06T09:49:31.479-07:002013-06-06T09:49:31.479-07:00ഈ പരിചയപ്പെടുത്തല്‍ ഉചിതമായി.
വളരെ നല്ലൊരു ലേഖനം.
...ഈ പരിചയപ്പെടുത്തല്‍ ഉചിതമായി.
വളരെ നല്ലൊരു ലേഖനം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-459559864783051890.post-75720938216858484242013-06-06T06:22:51.887-07:002013-06-06T06:22:51.887-07:00അജിത്, നന്ദി ഈ സന്ദര്‍ശനത്തിന്... ഞാനും നീര്‍വിളാക...അജിത്, നന്ദി ഈ സന്ദര്‍ശനത്തിന്... ഞാനും നീര്‍വിളാകത്തുനിന്ന് അധികം അകലെയല്ല. പത്തനംതിട്ട-കോഴഞ്ചേരി റൂട്ടില്‍ നെല്ലിക്കാലക്കാരന്. ഇടയാറന്മുളയും കോട്ടയ്ക്കകവും കുറിച്ചിമുട്ടവും പുത്തന്കാവുമെല്ലാം നല്ല പരിചയമുണ്ട്. കുറിച്ചിമുട്ടം വഴി മുളക്കുഴയ്ക്കുള്ള യാത്രകളില്‍ ഇരുവശവും പാടശേഖരങ്ങളുള്ള ഭാഗത്തെത്തുമ്പോള്‍ കുളിര്‍മ്മയുള്ള കാറ്റു നുകര്‍ന്ന് നിന്നു പോകാറുണ്ട്. ഇന്നിപ്പോള്‍ കൃഷിയും ഹരിതാഭയുമെല്ലാം വിട്ടൊഴിഞ്ഞ് വിമാനത്താവളം സ്വപ്നം കണ്ടു കഴിയുകയല്ലേ നമ്മുടെ നാട്ടുകാര്‍?
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-57760546557628797712013-06-06T03:24:04.167-07:002013-06-06T03:24:04.167-07:00ഇവിടെ മറുനാട്ടില്‍ മണലാരണ്യത്തില്‍ ജോലി ചെയ്യുമ്പോ...ഇവിടെ മറുനാട്ടില്‍ മണലാരണ്യത്തില്‍ ജോലി ചെയ്യുമ്പോള്‍ എന്നും നാട്ടിലെ ഹരിതാഭ വര്‍ണങ്ങളും മാത്രമാവും മനസ്സില്‍.... പക്ഷെ നാട്ടില്‍ എത്തിപ്പെട്ടാലോ ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിയും.... ഉള്ള സമയം അവിടെ ആസ്വദിച്ച് കഴിഞ്ഞു കൂടി തിരിച്ച് പോരും.... പണ്ട് വച്ച തെങ്ങും, മരങ്ങളും കൃഷി ഇടങ്ങളില്‍ വയലില്‍ പൊരിവെയിലത്ത് കുറെ ഒക്കെ അധ്വാനിച്ചതും ഓര്‍ത്ത് ഇനി നാട്ടില്‍ സെറ്റില്‍ ആകണമെന്നും പഴയ അധ്വാനിക്കുന്ന സ്വഭാവം വീണ്ടെടുക്കണം എന്ന് കണക്ക് കൂട്ടുകയും ചെയ്യും... ആ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ കഴിയണേ എന്നാണു പ്രാര്‍ഥനയും.... ഈ ഓര്‍മ്മപ്പെടുത്തല്‍ അതിനൊരു വഴിവാതില്‍ ആവട്ടെ....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-459559864783051890.post-45480134500809186292013-06-05T10:34:26.649-07:002013-06-05T10:34:26.649-07:00അതെ പുഷ്പാംഗദന്, ഓരോരുത്തര്‍ക്കും ആവശ്യമുള്ള പച്ച...അതെ പുഷ്പാംഗദന്, ഓരോരുത്തര്‍ക്കും ആവശ്യമുള്ള പച്ചക്കറികളും മറ്റു ഭക്ഷ്യവിഭവങ്ങളും അവരവരുടെ പറമ്പില്‍ത്തന്നെ വിളയട്ടെ. അപ്പോള്‍ പരിസ്ഥിതി സന്തുലനം സാധ്യമാവും.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-8470545216542227272013-06-05T10:30:40.724-07:002013-06-05T10:30:40.724-07:00അതെ ശരത്, വീടിന്റെ തൊടി വിസ്തൃതമല്ലെങ്കിലും ചെറിയൊ...അതെ ശരത്, വീടിന്റെ തൊടി വിസ്തൃതമല്ലെങ്കിലും ചെറിയൊരു കുടുംബത്തിനായി വിഷസ്പര്‍ശമില്ലാത്ത പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ അതു ധാരാളം. അല്ലെങ്കില്‍ വീടിന്റെ ടെറസും പ്രയോജനപ്പെടുത്താം. അതിന് ഒരുക്കമുള്ള മനസ്സാണ് ഏറ്റവും ആവശ്യം.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-46567246401998631632013-06-05T10:25:29.273-07:002013-06-05T10:25:29.273-07:00നന്ദി അനീഷ്, തിരിച്ചറിവുകള്‍ നമ്മെ നന്മയിലേക്കു നയ...നന്ദി അനീഷ്, തിരിച്ചറിവുകള്‍ നമ്മെ നന്മയിലേക്കു നയിക്കട്ടെ...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-18495140423853277902013-06-05T10:23:46.546-07:002013-06-05T10:23:46.546-07:00വളരെ നന്ദി മനോജ്, കൃഷിയെ സ്നേഹിക്കുന്നവരൊക്കെ വായ...വളരെ നന്ദി മനോജ്, കൃഷിയെ സ്നേഹിക്കുന്നവരൊക്കെ വായിക്കട്ടെ അല്ലേ?...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-15343079058887830352013-06-05T10:21:02.575-07:002013-06-05T10:21:02.575-07:00അതെ ജോസ്, നമ്മുടെ മാസികയുടെ 2008 സെപ്റ്റംബര്‍ ലക്ക...അതെ ജോസ്, നമ്മുടെ മാസികയുടെ 2008 സെപ്റ്റംബര്‍ ലക്കം കൃഷി സ്പെഷ്യലായിരുന്നു. അതിനുവേണ്ടി തയ്യാറാക്കിയ ഫീച്ചര്‍ അല്പം ചില മിനുക്കുപണികള്‍ നടത്തി ഇവിടെ പോസ്റ്റ് ചെയ്തതാണ്.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-51120926920459640512013-06-05T10:16:29.831-07:002013-06-05T10:16:29.831-07:00വയലിന്റെയും മണ്ണിന്റെയും നന്മ തിരിച്ചറിയാന്‍ നമുക്...വയലിന്റെയും മണ്ണിന്റെയും നന്മ തിരിച്ചറിയാന്‍ നമുക്കൊരുമിക്കാം...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-34826667827733271872013-06-05T10:14:53.966-07:002013-06-05T10:14:53.966-07:00ശരിയാണ്, ഒപ്പം പാര്‍പ്പിടത്തിനു മാത്രമാണു ഭൂമി എന്‍...ശരിയാണ്, ഒപ്പം പാര്‍പ്പിടത്തിനു മാത്രമാണു ഭൂമി എന്ന മലയാളിയുടെ ചിന്താഗതിക്കും മാറ്റമുണ്ടാകണം.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-88728502342249426242013-06-05T10:12:22.611-07:002013-06-05T10:12:22.611-07:00ശരിയാണു റൈനി... പക്ഷേ, ആ നന്മ തിരിച്ചറിയാന്‍ മലയാള...ശരിയാണു റൈനി... പക്ഷേ, ആ നന്മ തിരിച്ചറിയാന്‍ മലയാളി തയ്യാറാകുന്നില്ലല്ലോ. തമിഴനും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കു തിരിഞ്ഞ് അവന്റെ ഭൂമി പ്ലോട്ടു തിരിച്ചു കഴിഞ്ഞാല്‍ പിന്നെ നമുക്കെവിടെനിന്നു പച്ചക്കറികള്‍ കിട്ടും?
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-459559864783051890.post-87506623010501296602013-06-05T10:07:43.860-07:002013-06-05T10:07:43.860-07:00നന്ദി സര്, ഈ സന്ദര്‍ശനത്തിന്... ഇനിയും എത്രയോ കഠി...നന്ദി സര്, ഈ സന്ദര്‍ശനത്തിന്... ഇനിയും എത്രയോ കഠിനാദ്ധ്വാനികളായ കര്‍ഷകര്‍ നമുക്കു ചുറ്റുമുണ്ട്!
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.com